Monday 13 May 2013

ഒരു മയില്പീലി തുണ്ട്.......

എന്റെ  അസാപ്  ഓര്മകള് 

അസാപ് എന്റെ ജീവിതത്തിലെ  മറക്കാനാവാത്ത അനുഭവമായി മാറിക്കഴിഞ്ഞു . മനസിന്റെ മണിച്ചെപ്പില് ഒരു മയില്പീലി തുണ്ട് പോലെ എന്നും സൂക്ഷിച്ചു വയ്ക്കാന്  ഒരുപാടു ഓർമ്മകൾ ഈ asap നല്കും എന്ന് എനിക്ക് ഉറപ്പുണ്ട്.ഇനി തിരിച്ചു കിട്ടനിടയില്ലാത്ത ഈ വസന്തകാലം എന്നും ഉണ്ടാവും എന്റെ ഹൃദയത്തില് ...

No comments:

Post a Comment