ഒരു മയില്‍പീലി തുണ്ട്.......
എന്നും ഓര്ത് വയ്ക്കാന്‍ ഒരിത്തിരി ഓര്‍മകള്‍.........
Wednesday, 5 March 2014
തനിയാവർത്തനം
പുറത്തു
മഴ
തിമർക്കുകയാണ്.
ആരോടോ
വാശി
തീർക്കും
പോലെ
അതോ
ആർത്തലച്ചു
കരയുകയോ,
കൊഞ്ഞനം
കുത്തി
ചിരിക്കയോ
?
എനിക്കിതു
പ്രണയ
മഴയാണ്.
വിണ്ടുകീറിയ
ആത്മാവിലേക്ക്
കിനിഞ്ഞിറകിയ
പ്രതീക്ഷ
ഓർമ
മഴയാണിത്
.
പ്രണയത്തിൻ
കുളിരും
വിരഹത്തിൻ
കയ്പ്പും
പകർന്ന
ഓർമ
മഴ.
പെയ്തൊഴിയുന്ന
ഓരോ
മഴയിലും
വിഫലം
തേടി
ഞാൻ
എൻ
നഷ്ട്ടപ്രണയത്തെ
നിർദയം
വിടചൊല്ലി
നീ
അകലുമ്പോഴും
കാത്തിരുന്നു
ഞാൻ
ഇനിയുമൊരു
മഴക്കാലതിനായ്
തനിയാവർത്തനതിനായ്
പെയ്തു
തോരാത്ത
നീർമണികൾ
പോൽ
വറ്റാതെ
എന്നിൽ
നിൻ
പ്രണയം
ഒഴുകുന്നതും
കാത്ത്
Newer Posts
Older Posts
Home
Subscribe to:
Posts (Atom)